അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
peacemonger
♪ പീസ്മംഗർ
src:ekkurup
noun (നാമം)
സമാധാനപ്രണേതാവ്, യുദ്ധവിരുദ്ധവാദി, യുദ്ധവിരോധി, സ്വന്തം മനഃസാക്ഷി അനുവദിക്കാത്തതു കൊണ്ട് പട്ടാളത്തിൽ ചേരാത്ത ആൾ, സഹന സമരക്കാരൻ
peacemongering
♪ പീസ്മംഗറിംഗ്
src:ekkurup
noun (നാമം)
സമാധാനസിദ്ധാന്തം, യുദ്ധവിരുദ്ധസിദ്ധാന്തം, അഹിംസാവാദം, സമാധാനം പുലർത്തൽ, ഏതു പ്രശ്നവും സമാധാനപരമായി പരിഹരിക്കണമെന്ന സിദ്ധാന്തം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക