1. peach-colour

    ♪ പീച്ച്-കളർ
    src:crowdShare screenshot
    1. noun (നാമം)
    2. രക്തവർണ്ണം
    3. പീച്ചിൻപൂനിറം
  2. peach on

    ♪ പീച്ച് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ഒറ്റിക്കൊടുക്കുക, വിശ്വാസവഞ്ചന ചെയ്ക, ചതിയായി വിട്ടുകൊടുക്കുക
    3. പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
    4. പിടിച്ചുകൊടുക്കുക, ഒറ്റിക്കൊടുക്കുക, ഒറ്റുകൊടുക്കുക, ചതിക്കുക, കാലുവാരുക
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചനചെയ്യുക, ചതിക്കുക, കാട്ടിക്കൊടുക്കുക, വഞ്ചിക്കുക, അറിവുകൊടുക്കുക
    3. മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക
    4. പോലീസിനു കാട്ടിക്കൊടുക്കുക, ചൂണ്ടിക്കൊടുക്കുക, വിരൽ ചൂണ്ടുക, കാട്ടിക്കൊടുക്കുക, ചൂണ്ടിക്കാണിക്കുക
    5. അധികൃതസ്ഥാനത്ത് അറിയിക്കുക, തെര്യപ്പെടുത്തക, രഹസ്യം വെളിപ്പെടുത്തിപ്പോകുക, വിവരം കൊടുക്കുക, അറിവു കൊടുക്കുക
    6. എതിരായി അറിവു കൊടുക്കുക, ഒറ്റുകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, അന്യരുടെ രഹസ്യങ്ങൾ പുറത്തുവിടുക, മേലധികാരിയെ അറിയിക്കുക
  3. peach on someone

    ♪ പീച്ച് ഓൺ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിവുകൊടുക്കുക എതിരായി അറിവു കൊടുക്കുക, കൂറില്ലാതിരിക്കുക, അവിശ്വസ്തത കാണിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസിച്ചവനെചതിക്കുക
  4. peach o

    ♪ പീച്ച് ഓ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    3. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
  5. peach

    ♪ പീച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗന്ദര്യധാമം, സുന്ദരി, സൗന്ദര്യവതി. മായാമോഹിനി, ശാരീരികവും ലെെംഗികവുമായ സൗന്ദര്യസങ്കല്പങ്ങളുടെ എല്ലാം സാക്ഷാത്കാരവും അതിയായ ലെെംഗികാകർഷണവുമുള്ള സ്ത്രീ, അതിസുന്ദരി
    3. സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്, ഏഴഴകുള്ളവൾ
    4. സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്, ഏഴഴകുള്ളവൾ
    5. മാദകത്തിടമ്പ്, മോഹിനി, ആരെയും മയക്കുന്ന സൗന്ദര്യമുള്ളവൾ, അതിസുന്ദരി, ചിത്രോപമസുന്ദരി
    6. സൗന്ദര്യധാമം, സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്
    1. verb (ക്രിയ)
    2. എതിരായി അറിവുകൊടുക്കുക, അധികാരികൾക്കു സൂചനകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ചതിക്കുക
    3. പോലീസിനു വിവരം കൊടുക്കുക, പോലീസിന് ഒറ്റിക്കൊടുക്കുക, അറിവു നൽകുക, അറിവുകൊടുക്കുക, അറിയിക്കുക
    4. രഹസ്യം പുറത്താക്കുക, അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക
    5. അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, കള്ളക്കഥയുണ്ടാക്കിപ്പറയുക, ഏഷണിപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക