1. peacock-blue

    ♪ പീകോക്ക്-ബ്ലൂ
    src:crowdShare screenshot
    1. noun (നാമം)
    2. തിളങ്ങുന്ന നീലനിറം
  2. peacocks feather

    ♪ പീകോക്ക്സ് ഫെതർ
    src:crowdShare screenshot
    1. noun (നാമം)
    2. മയിൽപ്പീലി
  3. as proud as a peacock

    ♪ ആസ് പ്രൗഡ് ആസ് എ പീക്കോക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വളരെ അഭിമാനിക്കുക
  4. peacock

    ♪ പീകോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനതല്പരൻ, പ്രകടനപ്രിയൻ, പത്രാസുകാരൻ, ഡംഭുകാരൻ, ബാഹ്യവ്യാപാരങ്ങളിൽ ശ്രദ്ധിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക