1. a peak of the western ghats

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പശ്ചിമഘട്ടത്തിലെ ഒരു ശിഖരം
  2. mountain peak

    ♪ മൗണ്ടൻ പീക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പർവ്വതശിഖരം
  3. at peak

    ♪ ആറ്റ് പീക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മൂർദ്ധന്യത്തിലെത്തുക
  4. peak hour

    ♪ പീക്ക് അവർ
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും തിരക്കേറിയ സമയം
  5. off-peak

    ♪ ഓഫ്-പീക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തിരക്ക് കുറഞ്ഞ
  6. peak

    ♪ പീക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും കൂടുതലായ, പരമാവധിയായ, മഹത്തമ, ഏറ്റവും മഹത്തായ, പരമോന്നത
    1. noun (നാമം)
    2. കൊടുമുടി, ഉച്ചകോടി, അഗ്രം, ശൃംഗം, ശിഖരം
    3. പർവ്വതം, കുന്ന്, അദ്രി, അദ്രിശൃംഗം, ഗിരി
    4. കൂർത്ത മുന, അരിക്, വക്ക്, ലോഹനിർമ്മിതത്തൊപ്പി ഹെൽമറ്റ് യുടെ മുൻഭാഗത്തുള്ള ചലിപ്പിക്കാവുന്ന ഭാഗം
    5. പാരമ്യം, ഉച്ചസ്ഥാനം, പരമാവധി, പരകോടി, പരമോച്ചാവസ്ഥ
    1. verb (ക്രിയ)
    2. പരമകാഷ്ഠയിലെത്തുക, ഉച്ചനിലയിലാകുക, ഉച്ചസ്ഥായിയിലെത്തുക, അത്യുച്ചനില പ്രാപിക്കുക, കൊടുമ്പിരിക്കൊള്ളുക
  7. peak season

    ♪ പീക്ക് സീസൺ
    src:crowdShare screenshot
    1. noun (നാമം)
    2. തിരക്കുപിടിച്ച കാലം
  8. high-peak

    ♪ ഹൈ-പീക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തുംഗശൃംഗം
  9. peaked

    ♪ പീക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്ഷണമാംവിധം മെലിഞ്ഞ, ക്ഷീണിച്ച, പരികൃശ, എല്ലും തോലുമായ, ഒട്ടിമലെിഞ്ഞ
  10. at one's peak

    ♪ ആറ്റ് വൺസ് പീക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏറ്റവും നല്ലനിലയിൽ, അത്യുച്ചനിലയിൽ, പരമോച്ചാവസ്ഥയിൽ, ഏറ്റവും മികച്ചനിലവാരത്തിൽ, കത്തിനിൽക്കുന്ന അവസ്ഥയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക