1. peal

    ♪ പീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മണിനാദം, മണിയടി, മണിയൊച്ച, കൂട്ടമണിനാദം, മണിക്കൂറ്റ്
    3. മുഴക്കം, വിരുതം, ക്രന്ദം, ക്രന്ദനം, ക്ലന്ദനം
    4. ഇരമ്പൽ, മുഴക്കം, അമറൽ, കടകടശബ്ദം, ചടപടശബ്ദം
    1. verb (ക്രിയ)
    2. മണി അടിക്കുക, മണിമുട്ടുക, മണി മുഴങ്ങുക, മണിനാദം ഉണ്ടാകുക, കിലുങ്ങുക
    3. മുഴങ്ങുക, കിലുങ്ങുക, മണികിലുങ്ങുക, മുഴക്കമുണ്ടാകുക, ഇരമ്പുക
  2. pealing

    ♪ പീലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണിയടി, മണിമുഴക്കം, മണിനാദം, ഘണ്ടാനാദം, ഘണ്ടാരവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക