1. pear

    ♪ പിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പിയർപഴം
    3. മഞ്ഞയോ പച്ചയോ ആയ തൊലിയോടു കൂടിയ ഒരു പഴം
    4. സബർജൻപഴം
  2. prickly-pear

    ♪ പ്രിക്ക്ലി-പിയർ
    src:crowdShare screenshot
    1. noun (നാമം)
    2. നാഗതാളി
  3. pearly

    ♪ പേർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധവളമായ, പാലുപോലുള്ള, വെളുത്ത, പാണ്ഡുരം, ശുദ്ധവെള്ളയല്ലാത്ത
    3. മേഘവർണ്ണക്കല്ലുപോലുള്ള, വിവിവധ വർണ്ണശോഭയുള്ള, ത്രിഭുജക്കണ്ണാടിപോലുള്ള, ഭിന്നവർണ്ണ, പലനിറത്തിലുള്ള
  4. pearly white

    ♪ പേർലി വൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പല്ല്, പൽ, ദന്തം, ദശനം, ആദംശം
  5. go pear-shaped

    ♪ ഗോ പിയർ ഷേപ്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപകടത്തിൽ പെടുക, ദുരന്തത്തിൽ കലാശിക്കുക, തകരുക, വിപത്തിലെത്തുക, പരാജയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക