1. peck

    ♪ പെക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊത്തുക, കൊത്തിത്തുളയ്ക്കുക, കടിക്കുക, കൊറിക്കുക, കൊക്കുകൊണ്ടു കൊത്തുക
    3. ഉമ്മവയ്ക്കുക, ബദ്ധപ്പെട്ട് ഉമ്മവയ്ക്കുക, ചുംബിക്കുക, നുകരുക, ധൃതിയിൽ ഉമ്മകൊടുക്കുുക
    4. കൊത്തിത്തിന്നുക, കൊത്തിവിഴുങ്ങുക, അരിഷ്ടിച്ചു തിന്നുക, അല്പാല്പമായി കരണ്ടു തിന്നുക, ചെറുതായി കടിച്ചുകടിച്ചു തിന്നുക
  2. hen-pecked husband

    ♪ ഹെൻ-പെക്ക്ഡ് ഹസ്ബൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പെൺകോന്തൻ
  3. give someone a peck

    ♪ ഗിവ് സംവൺ എ പെക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉമ്മവയ്ക്കുക, ബദ്ധപ്പെട്ട് ഉമ്മവയ്ക്കുക, ചുംബിക്കുക, നുകരുക, ധൃതിയിൽ ഉമ്മകൊടുക്കുുക
  4. peck at

    ♪ പെക്ക് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കളിക്കുക, കളിച്ചുകൊണ്ടിരിക്കുക, നുള്ളിപ്പെറുക്കിത്തിന്നുക, കൊത്തിപ്പെറുക്കുക, വാരിക്കളിക്കുക
  5. pecking order

    ♪ പെക്കിംഗ് ഓർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തരംതിരിവ്, തരംതിരിക്കൽ, വകതിരിവ്, ക്രമീകരണം, അനുക്രമം
    3. അധികാരശ്രേണി, അധികാരക്രമം, ഔദ്യോഗികശ്രേണി, സ്ഥാനശ്രേണി, കൂറ്
    4. ശ്രേണി, ക്രമം, ഔദ്യോഗികശ്രേണി, മൂപ്പുമുറ, അധികാരശ്രേണി
    5. ശ്രേണി, ഔദ്യോഗികശ്രേണി, കൂറ്, മൂപ്പുമുറ, മൂപ്പിളമക്രമം
    6. ക്രമം, മുറ, കണക്ക്, വർഗ്ഗീകരണം, യോഗ്യതാമ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക