1. peculator

    ♪ പെക്യുലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വഞ്ചകൻ
  2. peculation

    ♪ പെക്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോഷ്ടിക്കൽ, അപഹരിക്കൽ, അപഹരണം, സംഹരണം, അവഹരണം
    3. മോഷണം, ചോരധർമ്മം, ലോതം, ലോത്രം, ലോപം
    4. മോഷണം, മോഷ്ടിക്കൽ, കക്കൽ, മൂഷണം, ലുണ്ട
    5. ധനാപഹരണം, ധനാപഹാരം, പണാപഹരണം, ദുർവ്വിനിയോഗം, പണംതിരിമറി
    6. പണാപഹരണം, ധനാപഹരണം, ധനാപഹാരം, സൂക്ഷിക്കാൻ ഏല്പിച്ചത് ചതിയിൽ അപഹരിക്കൽ, സാമ്പത്തികതട്ടിപ്പ്
  3. peculate

    ♪ പെക്യുലേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോഷ്ടിച്ചുകൊണ്ടുപോവുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക
    1. verb (ക്രിയ)
    2. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
    3. പണം അപഹരിക്കുക, ധനാപഹരണം നടത്തുക, ദുരുപയോഗപ്പെടുത്തുക, ദുർവ്വിനിയോഗം ചെയ്യുക, തട്ടിപ്പുനടത്തുക
    4. തിരിമറി നടത്തുക, പണാപഹരണം നടത്തുക, പണം അപഹരിക്കുക, വിശ്വസിച്ചേല്പിച്ച പണം അപഹരിക്കുക, സാമ്പത്തികതിരിമറി ചെയ്യുക
    5. ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക
    6. ചൂണ്ടുക, അനുവാദമില്ലാതെ എടുക്കുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക