1. peculiarity

    ♪ പിക്യൂളിയാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെചിത്ര്യം, വിചിത്രത, സവിശേഷത, വിശേഷം, അസാധാരണത്വം
    3. വിചിത്രസ്വഭാവം, സ്വഭാവവെെചിത്ര്യം, വിചിത്രവാസന, വിലക്ഷണവൃത്തി, ചേഷ്ടാവെെകൃതം
    4. പ്രത്യേകലക്ഷണം, വിശേഷഗുണം, ഭൗതികഗുണം, ലക്ഷണം, അവശ്യഗുണം
    5. പ്രത്യേകത, അപൂർവ്വത, അസാധാരണത്വം, വിശേഷം, വെെചിത്ര്യം
    6. അന്യത, വിചിത്രത, അസാധാരണത്വം, വിലക്ഷണത, അപാരമ്പര്യം
  2. peculiar

    ♪ പിക്യൂളിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകമായ, അസാധാരണമായ, അപരിചിതമായ, സവിശേഷമായ, അപൂർവ്വമായ
    3. വിചിത്രമായ, വിചിത്രതരമായ, വിലക്ഷണമായ, പിരിയിളകിയ, വിചിത്രതരക്കാരനായ
    4. ആരോഗ്യപ്രശ്നങ്ങളുള്ള, ദീനമുള്ള, തൃപ്തികരമായ ആരോഗ്യാവസ്ഥയിലല്ലാത്ത, ദേഹസുഖമില്ലാത്ത, ദേഹാസ്വാസ്ഥ്യമുള്ള
    5. പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
    6. സവിശേഷമായ, വേർതിരിച്ചു കാട്ടുന്ന, സവിശേഷ ലക്ഷണം കാട്ടുന്ന, വ്യതിരിക്തമായ, വെെയക്തികമായ
  3. peculiarly

    ♪ പിക്യൂളിയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രത്യേകമായി, വിശേഷേണ, വിശിഷ്യാ, വിശേഷതയായി, വിശേഷവിധിയായി
    3. ഗണനാർഹമായി, അതിശയമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ, അസാധാരണമാംവിധം ശ്രദ്ധേയമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക