1. pedal

    ♪ പെഡൽ
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രം പ്രവർത്തിപ്പിക്കാനുള്ള ചവിട്ടുപ്പടി
    3. പെഡൽചവിട്ട്
    4. ചവിട്ടുപടി
    5. പാദോത്തോലനി
  2. back-pedal

    ♪ ബാക്ക്-പെഡൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വാഭിപ്രായം പെട്ടെന്നു മാറ്റുക, ചുവടുമാറ്റം നടത്തുക, പിന്നോട്ടടിക്കുക, പുറകോട്ടുപോകുക, അഭിപ്രായം മാറ്റുക
  3. pedal cycle

    ♪ പെഡൽ സൈക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബെെസിക്കിൾ, സെെക്കിൾ, ചവിട്ടുവകി, ചവിട്ടുവാഹനം, ഇരുചക്രവാഹനം
    3. ബെെസിക്കിൾ, സെെക്കിൾ, ചവിട്ടുവകി, ചവിട്ടുവാഹനം, ഇരുചക്രവാഹനം
  4. soft-pedal

    ♪ സോഫ്റ്റ്-പെഡൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മിതമാക്കുക, ലഘൂകരിക്കുക, പതംവരുത്തുക, ഉഗ്രതകുറയ്ക്കുക, മയപ്പെടുത്തുക
    1. verb (ക്രിയ)
    2. വെള്ളപൂശുക, വെള്ളതേക്കുക, വെള്ളയടിച്ചു കാണിക്കുക, ചുണ്ണാമ്പു തേയ്ക്കുക, പരവതാനിക്കടിയിലേക്കു തള്ളുക
    3. നിസ്സാരമാക്കുക, ലാഘവത്തിലെടുക്കുക, നിസ്സാരമായി കരുതുക, വളരെ നിസ്സാരമായി ലാഘവബുദ്ധിയോടെ കാണുക, നിസ്സാരീകരിക്കുക
    4. കുറച്ചു പറയുക, മതിപ്പുകുറച്ചു പ്രതിപാദിക്കുക, താഴ്ത്തിപ്പറയുക, വില കുറച്ചുകാണുക, അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതിരിക്കുക
  5. back-pedal on

    ♪ ബാക്ക്-പെഡൽ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിന്മാറുക, കാലുമാറുക, പിൻതിരിഞ്ഞോടുക, ഇരിപായുക, കരണം മറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക