1. pedestal

    ♪ പെഡസ്റ്റൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഠം, പാദപീഠം, പാദപം, പ്രതിഷ്ഠാനം, വേദി
  2. high pedestal

    ♪ ഹൈ പെഡസ്റ്റൽ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രധിഷ്ഠ
    3. ഉയർന്നപീഠം
  3. set on a pedestal

    ♪ സെറ്റ് ഓൺ എ പെഡസ്റ്റൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിയായാരാധിക്കുക
    3. പീഠത്തിൽ ഉറപ്പിക്കുക
  4. a pedestal lionize

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുക, അതിരുകടന്ന് ആരാധിക്കുക, അങ്ങേയറ്റം സ്നേഹിക്കുക, ബഹുമാനത്തോടെ കാണുക, മതിപ്പുളവാകുംവിധം അവതരിപ്പിക്കുക
  5. put on a pedestal

    ♪ പുട്ട് ഓൺ എ പെഡസ്റ്റൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക
    1. verb (ക്രിയ)
    2. ആരാധിക്കുക, ബഹുമാനിക്കുക, വിഗ്രഹാരാധന ചെയ്യുക, ആരാധനാപാത്രമാക്കുക, ദെെവമായി കരുതുക
    3. പൂജിക്കുക, അർച്ചിക്കുക, ആരാധിക്കുക, ഉപാസിക്കുക, ഭക്തിയോടെ ഉപാസിക്കുക
    4. ആദരിക്കുക, വിലമതിക്കുക, ബഹുമാനിക്കുക, അപചയിക്കുക, മാനിക്കുക
    5. ആരാധിക്കുക, ഗാഢമായി സ്നേഹിക്കുക, ഏത്തുക, സ്നേഹിക്കുക, ഇഷ്ടപ്പെടുക
    6. അതിയായി സ്തുതിക്കുക, വാഴ്ത്തുക, പ്രശംസിക്കുക, പാടിപ്പുകഴ്ത്തുക, പുകഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക