1. keep one's eyes peeled

    ♪ കീപ് വൺസ് ഐസ് പീൽഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക
  2. mango peel

    ♪ മാങ്കോ പീൽ
    src:crowdShare screenshot
    1. noun (നാമം)
    2. മാങ്ങാതൊലി
  3. to peel off

    ♪ ടു പീൽ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൊലികളയുക
  4. peel something off

    ♪ പീൽ സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൊലിയുരിക്കുക, പുറം തൊലി നീക്കം ചെയ്യുക, വിവസ്ത്രീകരിക്കുക, വസ്ത്രം അഴിക്കുക, നീക്കംചെയ്ക
  5. banana peel

    ♪ ബനാന പീൽ
    src:crowdShare screenshot
    1. noun (നാമം)
    2. പഴത്തോൽ
  6. to be peeled off

    ♪ ടു ബി പീൾഡ് ഓഫ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അടർന്നുപോവുക
  7. peeling of bells

    ♪ പീലിംഗ് ഓഫ് ബെൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. മണിമുഴക്കം
  8. to peel

    ♪ ടു പീൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉരിഞ്ഞുകളയുക
  9. peel

    ♪ പീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊലി, തോൽ, പുറംതൊലി, പഴത്തൊലി, ആവരണം
    1. verb (ക്രിയ)
    2. തൊണ്ടുകളയുക, തോടുകളയുക, പൊളിക്കുക, പൊളിച്ചുകളയുക, ഉരിക്കുക
    3. പൊളിച്ചുകളയുക, ഉരിച്ചെടുക്കുക, വെടിപ്പുവരുത്തുക, ഒരുക്കുക, ചുരണ്ടിക്കളയുക
    4. പൊളിഞ്ഞുവരുക, പൊളിഞ്ഞുപോകുക, പാളികളായി അടർന്നുപോവുക, പടംപൊഴിക്കുക, ഉരിഞ്ഞുവരുക
  10. orange peel

    ♪ ഓറഞ്ച് പീൽ
    src:crowdShare screenshot
    1. noun (നാമം)
    2. മധുരനാരങ്ങാത്തൊലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക