1. peeping tom

    ♪ പീപിംഗ് ടോം
    src:crowdShare screenshot
    1. noun (നാമം)
    2. പെണ്ണുങ്ങളെ ഗൂഢമായൊളിഞ്ഞു നോക്കുന്നയാൾ
    3. മറ്റുള്ളവരുടെ അവയവങ്ങളോ ലൈംഗികവേഴ്ചയോ കണ്ട് രഹസ്യമായി സംതൃപ്തി അടയുന്നവൻ
  2. peep

    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്രുതനോട്ടം, ഹ്രസ്വമായ നോട്ടം, എത്തിനോട്ടം, ഒളിഞ്ഞുനോട്ടം, ഒളികൺനോട്ടം
    1. verb (ക്രിയ)
    2. ദ്രുതഗതിയിൽ നോക്കുക, ക്ഷിപ്രാവലോകനം നടത്തുക, ദ്രുതമായ നോട്ടം അയയ്ക്കുക, എത്തിനോക്കുക, ധൃതിയിൽ എത്തിനോക്കുക
    3. സാവധാനത്തിൽ പ്രത്യക്ഷപ്പെടുക, കുറെശ്ശേ കാണുമാറാകുക, പെട്ടെന്നു പ്രത്യക്ഷമാകുക, കാണപ്പെടുക, കാണുമാറാകുക
  3. peep

    ♪ പീപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂജനം, കിളികളുടെ കൂജനം, കൂജിതം, കുറുകൽ, കൂകൽ
    3. ശബ്ദം, നാദം, ഒച്ച, കരച്ചിൽ, നിലവിളി
    4. പരാതി, പരിദേവനം, പരിഭവം, പരിഭൂതി, പിറുപിറുപ്പ്
    1. verb (ക്രിയ)
    2. കൂജനം ചെയ്ക, ചിലയ്ക്കുക, കൂകുക, കൂക്കുക, കളകൂജനം നടത്തുക
  4. peep of day

    ♪ പീപ് ഓഫ് ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. അരുണോദയം
  5. peeps

    ♪ പീപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനം, ജനത, വർഗ്ഗം, ലോകം, പൊതുജനം
    3. ജനം, വിശ, ജനങ്ങൾ, പടപ്പ്, ആളുകൾ
  6. have a peep

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എത്തിനോക്കുക, ഒളിഞ്ഞുനോക്കുക, ഉളിഞ്ഞു നോക്കുക, രഹസ്യമായി നോക്കുക, ചാരവൃത്തി അനുഷ്ഠിക്കുക
  7. peeping

    ♪ പീപിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്ട്, കൂജനം, ഗീതം, കിളികളുടെ കൂജനം, കിളിക്കൊഞ്ചൽ
  8. peep out

    ♪ പീപ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാവധാനത്തിൽ പ്രത്യക്ഷപ്പെടുക, കുറെശ്ശേ കാണുമാറാകുക, പെട്ടെന്നു പ്രത്യക്ഷമാകുക, കാണപ്പെടുക, കാണുമാറാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക