1. peer pressure

    ♪ പിയർ പ്രഷർ
    src:crowdShare screenshot
    1. noun (നാമം)
    2. സമാനരായ ആളുകളാൽ ഉണ്ടാകുന്ന അമിത സമ്മർദ്ദം
  2. peer

    ♪ പിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറ്റുനോക്കുക, കോങ്കണ്ണിട്ടുനോക്കുക, ചരിഞ്ഞുനോക്കുക, അറിയാൻ ശ്രമിക്കുക, ഉഴിഞ്ഞുനോക്കുക
  3. peer

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭു, മാടമ്പി, കീഴ്മാടമ്പി, കുല്യൻ, കുലീനൻ
    3. കിട, കിടക്കാരൻ, തുല്യൻ, സമൻ, സദൃക്ഷൻ
  4. peer into

    ♪ പിയർ ഇൻടു
    src:ekkurupShare screenshot
    1. noun (നാമം)
    2. മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക
  5. peers and peeresses

    ♪ പിയേഴ്സ് ആന്റ് പിയറസ്സെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭുപദവി, പ്രഭുവർഗ്ഗം, പ്രഭുത്വം, അഭിജാതർ, സ്ഥാനികൾ
  6. peer group

    ♪ പിയർ ഗ്രൂപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലമുറ, കരിന്തല, കരുന്തല, പരമ്പര, പംക്തി
  7. peer

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിരൂപം, സമപദവിക്കാരൻ, തുല്യപദവിയിലുള്ളയാൾ, സമശീർഷൻ, മറുഭാഗം
    3. തുല്യൻ, സമൻ, സദൃക്ഷൻ, സമാനൻ, സദൃശൻ
    4. തുല്യൻ, സമാനൻ, സമൻ, സദൃക്ഷൻ, തുല്യപദവിയിലുള്ളയാൾ
    5. കുല്യൻ, കുലീനൻ, മൗലൻ, അഭിജാതൻ, തറവാടി
    6. പ്രഭു, പ്രഭുപദവിയുള്ളയാൾ, ഇടപ്രഭു, എടപ്രഭു, ഇടവാഴി
    1. verb (ക്രിയ)
    2. നോക്കുക, അവലോകിക്കുക, ആലോകിക്കുക, ഉപലക്ഷിക്കുക, ലക്ഷിക്കുക
    3. സൂക്ഷിച്ചുനോക്കുക, തുറിച്ചുനോക്കുക, മിഴിക്കുക, മിഴിച്ചുനോക്കുക, തറച്ചു നോക്കുക
    4. ചരിഞ്ഞു നോക്കുക, പാളി നോക്കുക, ഒളിഞ്ഞുനോക്കുക, സൂക്ഷ്മമായി നോക്കുക, കണ്ണുചിമ്മുക
  8. peer of the realm

    ♪ പിയർ ഓഫ് ദ റീം,പിയർ ഓഫ് ദ റീം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭു, മാടമ്പി, കീഴ്മാടമ്പി, കുല്യൻ, കുലീനൻ
    3. പ്രഭു, മാടമ്പി, കീഴ്മാടമ്പി, അര്യൻ, കുല്യൻ
    4. കുലീനൻ, കുല്യൻ, പ്രഭുകുലജാതൻ, അര്യൻ, പ്രഭു
  9. peer at

    ♪ പിയർ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോക്കുക, സൂക്ഷിച്ചുനോക്കുക, ഉറ്റുനോക്കുക, സാവധാനം നിരീക്ഷിക്കുക, നിരീക്ഷിക്കുക
  10. peer out

    ♪ പിയർ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാവധാനത്തിൽ പ്രത്യക്ഷപ്പെടുക, കുറെശ്ശേ കാണുമാറാകുക, പെട്ടെന്നു പ്രത്യക്ഷമാകുക, കാണപ്പെടുക, കാണുമാറാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക