1. peevish

    ♪ പീവിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകോപമുള്ള, കലഹപ്രിയനായ, എപ്പോഴും വഴക്കിടുന്ന, വെറിപിടിച്ച, ക്ഷിപ്രകോപം വരുന്ന
  2. peevishness

    ♪ പീവിഷ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്പ്രകൃതി, ദുശ്ശീലം, ക്രോധം, ഈറ, ചീത്ത സ്വഭാവം
    3. മുൻശുണ്ഠി, വലിയ ശുണ്ഠി, ചീത്ത പ്രകൃതം, കോപം, വിഷമശീലം
    4. മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി
    5. പാരുഷ്യം, അസ്വരസം, രസമില്ലായ്മ, നീരസം, അമർഷം
    6. അസഹനം, സഹിക്കായ്ക, ക്ഷമിക്കായ്ക, അക്ഷമ, ശുണ്ഠി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക