1. peg

    ♪ പെഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെഗ്, ആണി, കീലകം, ശിവകം, കീലം
  2. peg down

    ♪ പെഗ് ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക
  3. peg away

    ♪ പെഗ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഠിനമായദ്ധ്വാനിക്കുക, കഠിനപരിശ്രമം ചെയ്യുക, അത്യദ്ധ്വാനം ചെയ്യുക, പ്രയത്നിക്കുക, ആയാസിക്കുക
  4. peg to hang garments

    ♪ പെഗ് ടു ഹാംഗ് ഗാർമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അയക്കോൽ
  5. take a person down a peg

    ♪ ടെയ്ക്ക് എ പേഴ്സൺ ഡൗൺ എ പെഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരുവഴിക്കാക്കുക
    3. അടിച്ചമർത്തുക
  6. round peg in square hole

    ♪ റൗണ്ട് പെഗ് ഇൻ സ്ക്വയർ ഹോൾ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീരെ പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ
  7. take someone down a peg or two

    ♪ ടെയ്ക്ക് സംവൺ ഡൗൺ എ പെഗ് ഓർ ടൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴ്ത്തിക്കെട്ടുക, ഒരാളെ മോശക്കാരനാക്കുക, എളിമപ്പെടുത്തുക, അടിച്ചമർത്തുക, ഒതുക്കുക
  8. off the peg

    ♪ ഓഫ് ദ പെഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടി ഉണ്ടാക്കിയ, വില്പനയ്ക്കുവേണ്ടി നേരത്തേ തയ്യാറാക്കിയ, ഉണ്ടാക്കിവച്ചിരിക്കുന്ന, ഉടൻധരിക്കത്തക്ക, മേടിച്ച ഉടൻ ധരിക്കാവുന്ന
  9. peg away at

    ♪ പെഗ് അവേ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടർച്ചയായി ചെയ്യുക, തുടർന്നുകൊണ്ടേയിരിക്കുക, നിർബ്ബന്ധബുദ്ധിയോടെ തുടരുക, നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, വിടാതെ പിടിച്ചുനിൽക്കുക
  10. a peg or two

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാണം കെടുത്തുക, അവമാനിച്ച് അടിച്ചിരുത്തുക, മാനം കെടുത്തുക, ഗർവ്വം ഭഞ്ജിക്കുക, അവമാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക