1. peg down

    ♪ പെഗ് ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക
  2. peg

    ♪ പെഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെഗ്, ആണി, കീലകം, ശിവകം, കീലം
  3. peg away

    ♪ പെഗ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഠിനമായദ്ധ്വാനിക്കുക, കഠിനപരിശ്രമം ചെയ്യുക, അത്യദ്ധ്വാനം ചെയ്യുക, പ്രയത്നിക്കുക, ആയാസിക്കുക
  4. take someone down a peg or two

    ♪ ടെയ്ക്ക് സംവൺ ഡൗൺ എ പെഗ് ഓർ ടൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴ്ത്തിക്കെട്ടുക, ഒരാളെ മോശക്കാരനാക്കുക, എളിമപ്പെടുത്തുക, അടിച്ചമർത്തുക, ഒതുക്കുക
  5. peg to hang garments

    ♪ പെഗ് ടു ഹാംഗ് ഗാർമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അയക്കോൽ
  6. round peg in square hole

    ♪ റൗണ്ട് പെഗ് ഇൻ സ്ക്വയർ ഹോൾ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീരെ പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ
  7. take a person down a peg

    ♪ ടെയ്ക്ക് എ പേഴ്സൺ ഡൗൺ എ പെഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരുവഴിക്കാക്കുക
    3. അടിച്ചമർത്തുക
  8. peg out

    ♪ പെഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    1. verb (ക്രിയ)
    2. അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
    3. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    4. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    5. മരിക്കുക, അന്തരിക്കുക, ചരമം പ്രാപിക്കുക, ശ്വാസം നിലയ്ക്കുക, ജീവൻ നിലയ്ക്കുക
  9. off the peg

    ♪ ഓഫ് ദ പെഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടി ഉണ്ടാക്കിയ, വില്പനയ്ക്കുവേണ്ടി നേരത്തേ തയ്യാറാക്കിയ, ഉണ്ടാക്കിവച്ചിരിക്കുന്ന, ഉടൻധരിക്കത്തക്ക, മേടിച്ച ഉടൻ ധരിക്കാവുന്ന
  10. sqare peg in a round hole

    ♪ സ്ക്വെയർ പെഗ് ഇൻ എ റൗണ്ട് ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തന്റെ ജോലിയിലോ സാഹചര്യത്തിലോ ചേർന്നുപോകാത്തയാൾ, തൊഴിലിന് പറ്റാത്തയാൾ, സന്ദർഭത്തിനു പറ്റാത്തയാൾ, ഇണങ്ങിച്ചേരാനൊക്കാത്തയാൾ, സാമൂഹികാചാരങ്ങൾ പാലിക്കാത്തയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക