1. pelt

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർഷിക്കുക, തൊടുത്തുവിടുക, കടന്നാക്രമിക്കുക, പ്രക്ഷേപിക്കുക, എറിയുക
    3. വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക, പൊഴിക്കുക
    4. പായുക, ഓടുക, വേഗത്തിലോടുക, മത്സരിച്ചോടുക, പന്തയത്തിലോടുക
  2. pelt

    ♪ പെൽറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊറയ്ക്കിടാത്ത മൃഗത്തോൽ, പച്ചത്തോൽ, മൃഗത്തോൽ, രോമത്തോടു കൂടി ഉരിച്ചെടുത്ത തോൽ, മൃഗചർമ്മം
  3. to pelt

    ♪ ടു പെൽറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എറിയുക
  4. pelting

    ♪ പെൽറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, ഊറ്റമായ പ്രഹരം, വ്യധനം, പ്രഹരിക്കൽ, അടിക്കൽ
    3. പ്രഹരം, വ്യധനം, പ്രഹരിക്കൽ, അഭിഹതി, തല്ലൽ
    4. മർദ്ദനം, തല്ല്, അടി, ഇടി, പ്രഹരം
  5. pelt down

    ♪ പെൽറ്റ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
    3. ശക്തിയായി മഴ പെയ്യുക, പെയ്തിറങ്ങുക, കനത്ത മഴ പെയ്യുക, പേമാരി ചൊരിയുക, പൊഴിക്കുക
  6. at full pelt

    ♪ ആറ്റ് ഫുൾ പെൽട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
    1. idiom (ശൈലി)
    2. പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
    1. phrase (പ്രയോഗം)
    2. അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ
  7. pelt

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശീഘ്രം പോകുക, വേഗത്തിൽ പോകുക, വേഗംനടക്കുക, തിരക്കട്ടുപോകുക, ത്വരിതഗതിയിൽ പോകുക
    1. noun (നാമം)
    2. ചെറുമൃദുരോമം, രോമചർമ്മം, ലോമചർമ്മം, തൊപ്പത്തോല്, രോമം
    3. ചർമ്മം, മൃഗചർമ്മം, മൃഗത്തോൽ, തുകൽ, തോല്
    4. രോമം, മൃഗരോമം, വസ്ത്രയോനി, മൃഗങ്ങളുടെ മൃദുരോമം, രോമപാളി
    5. തോൽ, മൃഗചർമ്മം, ചർമ്മം, കൃത്തി, ഘനം
    6. രോമം, രോമാവരണം, രോമപാളി, എറുമ്പൊഴുക്കൽ, രോമാവലി
    1. verb (ക്രിയ)
    2. പീരങ്കികൊണ്ടു ചുട്ടുതകർക്കുക, തെരുതെരെ ബോംബിടുക, സ്ഫോടകഗോളം പായിക്കുക, പീരങ്കിയിൽനിന്നു ചില്ലുകൾ വർഷിക്കുക, ചില്ലുകൾ വർഷിക്കുക
    3. പാഞ്ഞോടുക, വേഗത്തിൽ ഓടുക, പായുക, കുതിച്ചുപായുക, പാഞ്ഞുകയറുക
    4. കുതിക്കുക, കുതിച്ചുപായുക, പായുക, അമ്പുപോലെ പായുക, ശരംവിട്ടപോലെ പോകുക
    5. ചീറിപ്പായുക, വേഗംകൂട്ടുക, തിടുക്കം കൂട്ടുക, ധൃതികൂട്ടുക, പായുക
    6. കുടത്തിൽനിന്നെടുത്തു കമിഴ്ത്തിയതുപോലെ പെയ്യുക, കനത്ത മഴ പെയ്യുക, അതിഘോരമായി മഴപെയ്യുക, വർഷിക്കുക, തുള്ളിക്കൊരുകുടം പെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക