- 
                
poison pen letter
♪ പോയ്സൺ പെൻ ലെറ്റർ- noun (നാമം)
 - ഊമക്കത്ത്
 
 - 
                
pen-pushing
♪ പെൻ-പുഷിംഗ്- noun (നാമം)
 - ക്ളാർക്കുജോലി
 
 - 
                
put pen to paper
♪ പുട്ട് പെൻ ടു പേപ്പർ- verb (ക്രിയ)
 - എഴുതാൻ തുടങ്ങുക
 
 - 
                
pen
♪ പെൻ- noun (നാമം)
 
- verb (ക്രിയ)
 
 - 
                
pen picture
♪ പെൻ പിക്ചർ- noun (നാമം)
 - തൂലികാചിത്രം
 
 - 
                
pen name
♪ പെൻ നെയിം- noun (നാമം)
 
 - 
                
play pen
♪ പ്ലേ പെൻ- noun (നാമം)
 - കുട്ടികൾക്കു കളിക്കുവാനുളളതും കൊണ്ടുനടക്കാവുന്നതുമായ ഒരു അറ
 
 - 
                
set pen to paper
♪ സെറ്റ് പെൻ ടു പേപ്പർ- verb (ക്രിയ)
 - എഴുതാനാരംഭിക്കുക
 
 - 
                
pen
- noun (നാമം)
 
- verb (ക്രിയ)
 
 - 
                
felt tipped pen
♪ ഫെൽറ്റ് ടിപ്ഡ് പെൻ- noun (നാമം)
 - കന്പിളിനൂലുകൊണ്ടോ മറ്റുനാരുകൾകൊണ്ടോ ഉള്ള എഴുത്തുമുനയോടുകൂടിയ പേന
 - കമ്പിളിനൂലുകൊണ്ടോ മറ്റുനാരുകൾകൊണ്ടോ ഉള്ള എഴുത്തുമുനയോടുകൂടിയ പേന