1. penal

    ♪ പീനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശിക്ഷാപരമായ, ശിക്ഷാസംബന്ധമായ, ശിക്ഷാർഹമായ, ശിക്ഷാനിയമസംബന്ധിയായ, ശിക്ഷണപരമായ
    3. ശിക്ഷാർഹമായ, ശിക്ഷാരൂപത്തിലുള്ള, അതിരുവിട്ട, അതിർകടന്ന, ജാസ്തി
  2. penalize

    ♪ പീനലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, ശാസിക്കുക, ശിക്ഷാർഹമാക്കുക, ശിക്ഷണ നടപടിയെടുക്കുക, ശിക്ഷകൊടുക്കുക
    3. പ്രതിബന്ധമുണ്ടാക്കുക, തടസ്സപ്പെടുത്തുക, പ്രതികൂലമായി ബാധിക്കുക, അസൗകര്യം ഉണ്ടാക്കുക, ദോഷം അനുഭവിപ്പിക്കുക. ദൂഷ്യഫലം അനുഭവിക്കാനിടയാവുക
  3. penal code

    ♪ പീനൽ കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷാ നിയമം
    3. ശിക്ഷാനിയമം
  4. penal servitude

    ♪ പീനൽ സർവിറ്റ്യൂഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കഠിനതടവുശിക്ഷ
  5. penal settlement

    ♪ പീനൽ സെറ്റിൽമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നാടുകടത്തുന്ന ദിക്ക്
  6. penalizing

    ♪ പീനലൈസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷ, ശിക്ഷിക്കൽ, ശിക്ഷണനടപടിയെടുക്കൽ, ദണ്ഡനം, ദണ്ഡം
  7. penalization

    ♪ പീനലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിഴ, അനുസരിക്കാത്തതിനുള്ള പിഴ, ശിക്ഷ, ദണ്ഡം, ദണ്ഡനം
  8. penal institution

    ♪ പീനൽ ഇൻസ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാരാഗൃഹം, ജയിൽ, തടവറ, കാരാലയം, ബന്ധാഗാരം
    3. കാരാഗൃഹം, ബന്ധനാലയം, ബന്ധാഗാരം, തടവറ, ലോക്കപ്പ്
    4. ജയിൽ, തടവറ, കാരാലയം, കാരാഗൃഹം, ബന്ധാഗാരം
    5. കാരാഗൃഹം, ബന്ധനാലയം, ബന്ധാഗാരം, തടവറ, ലോക്കപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക