1. penalty

    ♪ പെനാൽറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷ, പിഴ, പിഴശിക്ഷ, നഷ്ടം, ദണ്ഡം
    3. ശിക്ഷ, പ്രാതികൂല്യം, പ്രതികൂലത, അസൗകര്യം, പ്രതികൂലാവസ്ഥ
  2. pay the penalty for

    ♪ പേ ദ പെനാൽറ്റി ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശിക്ഷ അനുഭവിക്കേണ്ടി വരിക
  3. financial penalty

    src:ekkurupShare screenshot
    1. noun (നാമം)
    2. ഫെെൻ, പിഴ, ഏഴ, പ്രായശ്ചിത്തം, പിഴശിക്ഷ
  4. the death penalty

    ♪ ദി ഡെത്ത് പെനാൾട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. വധദണ്ഡം, ശരീരദണ്ഡം, മരണശിക്ഷ, ദണ്ഡവധം, പ്രാണാന്തികദണ്ഡം
  5. inflict a penalty on

    ♪ ഇൻഫ്ലിക്ട് എ പെനൽറ്റി ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, ശാസിക്കുക, ശിക്ഷാർഹമാക്കുക, ശിക്ഷണ നടപടിയെടുക്കുക, ശിക്ഷകൊടുക്കുക
  6. pay the penalty

    ♪ പേ ദ പെനാൽറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷ അനുഭവിക്കുക, അനന്തരഫലം അനുഭവിക്കുക, പരിണതഫലം അനുഭവിക്കുക, ശിക്ഷിക്കപ്പെടുക, ശിക്ഷയേൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക