1. Penance

    ♪ പെനൻസ്
    1. -
    2. ദോഷപരിഹാരം
    1. നാമം
    2. പ്രായശ്ചിത്തം
    3. ശരീരദൺഡനം
    4. അനുപാതം
    5. അനുതാപം
    6. പാപപരിഹാരമായി അനുഷ്ഠിക്കുന്ന തപശ്ചര്യ
    7. നോമ്പ്
    8. വ്രതം
    9. തപശ്ചര്യ
    10. തപസ്സ്
    1. ക്രിയ
    2. പശ്ചാത്താപം
    3. തപം ചെയ്യുക
    4. പ്രായശ്ചിത്തം ചെയ്യിക്കുക
    5. പ്രായശ്ചിത്തകർമ്മം
  2. Good penance

    ♪ ഗുഡ് പെനൻസ്
    1. നാമം
    2. നല്ല തപസ്സ്
  3. Severe penance

    ♪ സവിർ പെനൻസ്
    1. നാമം
    2. കഠിനതപസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക