-
pence
♪ പെൻസ്- noun (നാമം)
- ബ്രിട്ടണിൽ നിലവിലുള്ള ഒരു ഓട്ടുനാണയം
- നാണയം
- (ബ്രിട്ടനിൽ) ഒരു പവൻറെ നൂറിലൊന്ന് വിലയുള്ള ഒരു ഓട്ടുനാണയം
- 'പെനി' എന്നതിൻറെ ബഹുവചനം
-
fifty pence
♪ ഫിഫ്റ്റി പെൻസ്- noun (നാമം)
- അമ്പതു പൗണ്ട് (ഇംഗ്ലണ്ട് നാണയത്തിന്റെ പകുതി)
- അന്പതു പൗണ്ട് (ഇംഗ്ലണ്ട് നാണയത്തിൻറെ പകുതി)