1. penchant

    ♪ പെൻചന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിരുചി, വാസന, അഭിമതം, ഇഷ്ടം, പക്ഷപാതം
  2. have a penchant for

    ♪ ഹാവ് എ പെഞ്ചന്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പക്ഷപാതമുണ്ടാകുക, പക്ഷഭേദം കാണിക്കുക, മുഖം നോക്കുക, കൂടുതൽ ഇഷ്ടമുണ്ടായിരിക്കുക, ഇഷ്ടമാകുക
    3. ഇഷ്ടപ്പെടുക, രസിക്കുക, മധുരിക്കുക, ഇഷ്ടമാവുക, അഭിരുചിയുണ്ടാകുക
    4. ചായ്വുകാണിക്കുക, ചായ്വുണ്ടാകുക, ഉന്മുഖമാകുക, പക്ഷപാതം കാണിക്കുക, ആകർഷിതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക