1. pencil case

    ♪ പെൻസിൽ കെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പെൻസിലുകൾ സൂക്ഷിയ്ക്കുന്ന പെട്ടി
  2. pencil-thin

    ♪ പെൻസിൽ-തിൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പെൻസിൽപോലെ വണ്ണം കുറഞ്ഞ
  3. pencil sharpener

    ♪ പെൻസിൽ ഷാർപ്പനർ
    src:crowdShare screenshot
    1. noun (നാമം)
    2. പെൻസിൽ മൂർച്ച കൂട്ടുന്നതിനുള്ള ഉപകരണം
  4. pencil

    ♪ പെൻസിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെൻസിൽ, എഴുത്തുകോൽ, ലേഖനി, ഈയക്കോൽ, ഏർക്കാൽ
    3. രശ്മി, ശുചി, പ്രകാശരശ്മി, വിരോകം, ശിഖ
    1. verb (ക്രിയ)
    2. പെൻസിൽകൊണ്ട് എഴുതുക, എഴുതുക, കുറിപ്പെഴുതുക, കുറിച്ചുവയ്ക്കുക, രേഖപ്പെടുത്തുക
    3. വരയ്ക്കുക, ചിത്രം വരയ്ക്കുക, പടം വരയ്ക്കുക, വരഞ്ഞിടുക, കോറുക
  5. pencilled in

    ♪ പെൻസിൽഡ് ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷാർത്ഥമായ, പരീക്ഷണാർത്ഥകമായ, പ്രഥമ യത്നാത്മകം, താൽക്കാലികമായ, സ്ഥിരീകരിക്കാത്ത
    3. താൽക്കാലികമായ, തൽക്കാലത്തേക്കുള്ള, അല്പകാലിക, താൽക്കാലികാവശ്യങ്ങൾക്കുള്ള, ഇടക്കാലത്തേക്കുള്ള
  6. lead pencil

    ♪ ലീഡ് പെൻസിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെൻസിൽ, എഴുത്തുകോൽ, ലേഖനി, ഈയക്കോൽ, ഏർക്കാൽ
  7. eye pencil

    ♪ ഐ പെൻസിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൺമഷി, ആഞ്ചനം, ആഞ്ചനി, ആപാംഗ്യം, ചുണ്ടുകളുടെ അതിരു രേഖപ്പെടുത്താനുള്ള ചായം
  8. propelling pencil

    ♪ പ്രൊപെല്ലിംഗ് പെൻസിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെൻസിൽ, എഴുത്തുകോൽ, ലേഖനി, ഈയക്കോൽ, ഏർക്കാൽ
  9. kohl pencil

    ♪ കോൾ പെൻസിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൺമഷി, ആഞ്ചനം, ആഞ്ചനി, ആപാംഗ്യം, ചുണ്ടുകളുടെ അതിരു രേഖപ്പെടുത്താനുള്ള ചായം
  10. blue-pencil

    ♪ ബ്ലൂ പെൻസിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിക്കളയുക, വെട്ടുക, കുറുകെ വരയ്ക്കുക, ക്രാസ്സ്ചെയ്യുക, പേനകൊണ്ടു വെട്ടിക്കളയുക
    3. വെട്ടിക്കളയുക, നീക്കം ചെയ്യുക, നീക്കുക, കുറുക്കെ വരയ്ക്കുക, വെട്ടുക
    1. verb (ക്രിയ)
    2. സെൻസർ ചെയ്യുക, അശ്ലീലത, രാജ്യദ്രോഹം മുതലായ കാരണങ്ങളാൽ, പ്രസിദ്ധീകരണങ്ങൾ, നാടകങ്ങൾ
    3. ശുദ്ധിചെയ്യുക, അശുദ്ധവചനങ്ങളെ നീക്കുക, ശോധനം ചെയ്യുക, ശുദ്ധിയാക്കുക, ശുദ്ധീകരിക്കുക
    4. എടുത്തുകളയുക, മായ്ച്ചുകളയുക, നീക്കം ചെയ്യുക, വെട്ടുക, വെട്ടിക്കളയുക
    5. ശുദ്ധീകരിക്കുക, ഗ്രന്ഥകാരനെ ശുദ്ധീകരിക്കുക, ഗ്രന്ഥങ്ങളിൽനിന്ന് അശ്ലീലഭാഗങ്ങൾ നീക്കിക്കളയുക, തിരുത്തുക, തെറ്റുതിരുത്തുക
    6. വെട്ടിക്കളയുക, നീക്കംചെയ്യുക, എടുത്തുകയുക, തുടച്ചുമാറ്റുക, മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക