1. pendent

    ♪ പെൻഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൂങ്ങുന്ന, തൂങ്ങിക്കിടക്കുന്ന, തൂക്കിയിടുന്ന, ഞാത്തിയിടുന്ന, ദോലനം ചെയ്യുന്ന
  2. be pendent

    ♪ ബി പെൻഡന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൂക്കുക, തൂക്കിയിടുക, കെട്ടിത്തൂക്കുക, കെട്ടിത്തൂക്കിയിടുക, ഞാത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക