1. pending

    ♪ പെൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, നടപടി എടുക്കാനുള്ള, തീരുമാനിക്കാത്ത, അന്തിമതീരുമാനമെടുക്കാത്ത, നിശ്ചയിക്കപ്പെടാത്ത
    3. ആസന്ന, അടുത്തുവരുന്ന, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന
  2. pend

    ♪ പെൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൂങ്ങിക്കിടക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക