1. penetrable

    ♪ പെനട്രബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിഴിഞ്ഞുചെല്ലുന്ന, വിസൃമര, പരക്കുന്ന, വ്യാപ്യമായ, പ്രവേശ്യമായ
    3. പ്രവേശ്യമായ, മനസ്സിലാക്കാവുന്ന, ഗ്രഹണീയ, ഗ്രഹിക്കാവുന്ന, തുളച്ചുകയറാവുന്ന
  2. penetrate

    ♪ പെനട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുളഞ്ഞുകയറുക, തറഞ്ഞുകയറുക, തുളഞ്ഞിറങ്ങുക, ചുഴിയുക, ചുഴിഞ്ഞുകയറുക
    3. നുഴഞ്ഞു പ്രവേശിക്കുക, നുഴഞ്ഞുകയറുക, അതിർത്തിലംഘിക്കുക, നൂണ്ടുകയറുക നുഴയുക, നൂഴുക
    4. സുഷിരങ്ങളിലൂടെ നുഴഞ്ഞിറങ്ങുക, ചോർന്നിറങ്ങുക, അരിച്ചിറങ്ങുക, താവുക, വ്യാപിക്കുക
    5. ഗ്രഹിക്കുക, ഉള്ളിലേക്കു കടന്നു കാണുക, മനസ്സിലാക്കുക, അറിയുക, ബോധിക്കുക
    6. തറഞ്ഞുകയറുക, മനസ്സിൽ പതിയുക, ആഴത്തിൽ പതിയുക, ബോദ്ധ്യമാവുക, ചുരുൾനിവരുക
  3. penetrating

    ♪ പെനട്രേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുളച്ചു കയറുന്ന, തുളഞ്ഞു കയറുന്ന, തറഞ്ഞു കയറുന്ന, കിഴിക്കുന്ന, മൂർത്ത
    3. കിഴിഞ്ഞു ചെല്ലുന്ന, തുളച്ചുകയറുന്ന, ഉച്ചവും രൂക്ഷവുമായ, കർണ്ണകഠോരമായ, പരുഷസ്വരമായ
    4. രൂക്ഷ, രൂക്ഷമായ, എരിവുള്ള, തീക്ഷ്ണമായ, പരക്കുന്ന
    5. ഗൗനമുള്ള, ശ്രദ്ധയുള്ള, സൂക്ഷ്മതയുള്ള, സൂക്ഷ്മബുദ്ധിയായ, നിരീക്ഷണപടുവായ
    6. കിഴിഞ്ഞുചെല്ലുന്ന, അവബോധമുള്ള, സൂക്ഷ്മബുദ്ധിയായ, മൂർച്ചയേറിയ, തുളച്ചുകയറുന്ന
  4. penetration

    ♪ പെനട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളച്ചുകയറൽ, തറഞ്ഞു കയറൽ, കിഴിപ്പ്, സുഷിരം, കിഴിക്കൽ
    3. തുളച്ചു കയറൽ, ഉൾക്കാഴ്ച, ബുദ്ധികൂർമ്മ, സൂക്ഷ്മബുദ്ധി, വിവേചനം
  5. penetrative

    ♪ പെനട്രേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവബോധമുള്ള, അവബോധാത്മകം, ഉൾക്കാഴ്ചയുള്ള, ഗുണജ്ഞ, സൂക്ഷ്മദർശിയായ
    3. അവബോധമുള്ള, അവബോധാത്മകം, ഉൾക്കാഴ്ചയുള്ള, ഗുണജ്ഞ, സൂക്ഷ്മദർശിയായ
    4. നിരീക്ഷണാത്മകമായ, നിരീക്ഷണപരമായ, തുളഞ്ഞുകയറുന്ന, ഗവേഷ, മാർഗ്ഗണ
    5. തുളഞ്ഞു കയറുന്ന, അനേഷകപൂർവ്വമായ, ആരായുന്ന, അന്തർഭേദിയായ, ചുഴിഞ്ഞുനോക്കുന്ന
  6. sink in. penetrate

    ♪ സിങ്ക് ഇൻ. പെനട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിൽ പതിയുക, മനസ്സിലാവുക, ഉള്ളിലേക്കു കടക്കുക, ഫലമുണ്ടാകുക, ബോദ്ധ്യമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക