- noun (നാമം)
പരമദാരിദ്ര്യം, ദാരിദ്ര്യം, പരവശത, ഇല്ലായ്മ, നിസ്വത
പാപ്പരത്തം, പാപ്പരാകൽ, പരിഹരിക്കാനാകാത്ത സാമ്പത്തികബാദ്ധ്യത, നിർദ്ധനത, നിർദ്ധനത്വം
മഹാദാരിദ്ര്യം, പട്ടിണി, മുഴുപ്പട്ടിണി, കൊടുംപട്ടിണി, ഒന്നുമില്ലായ്മ
ദാരിദ്ര്യം, ദാരിദ്രം, പട്ടിണി, ഇല്ലായ്മ, അഭൂതി
- phrasal verb (പ്രയോഗം)
നിർദ്ധനാക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക, നശിപ്പിക്കുക, ഒറ്റക്കാശില്ലാത്തനിലയിൽവിടുക
- verb (ക്രിയ)
നിസ്വനാക്കുക, ദരിദ്രനാക്കുക, വായിൽ മണ്ണിടുക, ദരിദ്രാവസ്ഥയിലെത്തിക്കുക, പണമില്ലാതാക്കുക