1. penny

    ♪ പെന്നി
    src:crowdShare screenshot
    1. noun (നാമം)
    2. പെനി
    3. ഒരു സെൻറ് നാണയം
    4. ഒരു പവൻറെ 240-ൽ ഒരു ഭാഗം
    5. ചില്ലി
    6. ബ്രിട്ടറിൻ ഒരു പവൻറെ നൂറിലൊന്ന് വിലയുള്ള ഒരു ഓട്ടുനാണയം
  2. two a penny, ten a penny

    ♪ ടു എ പെന്നി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനേകമായ, ധാരാളമായ, സമ്പുഷ്ടമായ, യഥേഷ്ടമായ, തിങ്ങിവിങ്ങിയുള്ള
  3. more kicks than half penny

    ♪ മോർ കിക്സ് ദാൻ ഹാഫ് പെന്നി
    src:crowdShare screenshot
    1. noun (നാമം)
    2. ദയയേക്കാളുമധികം പാരുഷ്യം
  4. like a bad penny

    ♪ ലൈക്ക് എ ബാഡ് പെന്നി
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേണ്ടത്ത സമയങ്ങിൽ അടിക്കടി എത്തിച്ചേരുക
  5. penny a pretty

    ♪ പെന്നി എ പ്രിറ്റി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
  6. penny-pinching

    ♪ പെന്നി-പിഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കു കാട്ടന്ന, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
  7. turn an honest penny

    ♪ ടേൺ ആൻ ഓണസ്റ്റ് പെന്നി
    src:crowdShare screenshot
    1. idiom (ശൈലി)
    2. സത്യസന്ധമായി പണം ഉണ്ടാക്കുക
  8. penny-pincher

    ♪ പെന്നി-പിഞ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിശുക്കൻ, ലുബ്ധൻ, വണ്ഠരൻ, വണ്ഡരൻ, വലിയ പിശുക്കൻ
  9. not have two pennies to rub together

    ♪ നോട്ട് ഹാവ് ടൂ പെന്നീസ് ടു റബ് ടുഗെതർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീരെ ദാരിദ്യ്രത്തിലായിരിക്കുക
  10. penny-worth

    ♪ പെന്നി-വർത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ലാഭക്കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക