1. Pension

    ♪ പെൻഷൻ
    1. -
    2. അടത്തൂൺ
    3. വാർധക്യകാലവേതനം
    4. ജീവിതഭോഗം
    1. നാമം
    2. വിശ്രമവേതനം
    3. വാർദ്ധക്യകാലശമ്പളം
    4. അടുത്തൂൺ
    1. ക്രിയ
    2. പെൻഷൻ നൽകുക
    3. പെൻഷൻ
  2. Pensione

    1. നാമം
    2. ഒരു കിടക്കയും പ്രാതലും ലഭിക്കുന്ന യൂറോപ്പിലെ ഹോം സ്റ്റേ
  3. Pensioner

    ♪ പെൻഷനർ
    1. നാമം
    2. പെൻഷൻകാരൻ
    3. അടുത്തൂണുകാരൻ
    4. ജോലിയിൽ നിന്നും വിരമിച്ചയാൾ
  4. Pension off

    ♪ പെൻഷൻ ഓഫ്
    1. ക്രിയ
    2. പെൻഷൻ നൽകി പറഞ്ഞയയ്ക്കുക
  5. Pensionable

    1. വിശേഷണം
    2. അടുത്തൂണിനവകാശമുള്ള
  6. Old age pension

    ♪ ഔൽഡ് ഏജ് പെൻഷൻ
    1. നാമം
    2. വാർദ്ധക്യകാല പെൻഷൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക