1. pension

    ♪ പെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺ, അടിത്തൂൺ, വാർദ്ധക്യകാലശമ്പളം, ജീവിതഭോഗം, വാർദ്ധക്യകാലവേതനം
  2. pensionable

    ♪ പെൻഷണബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടുത്തൂണിനവകാശമുള്ള
  3. pensioner

    ♪ പെൻഷണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞയാൾ, ഉദ്യോഗകാലാവധി കഴിഞ്ഞയാൾ
  4. pensioned off

    ♪ പെൻഷൻഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്തൂൺ പറ്റിയ, പെൻഷൻപറ്റിയ, അടുത്തൂൺ കൊടുത്തു വിട്ട, വിരമിച്ച, വിരമിത
  5. pension off

    ♪ പെൻഷൻ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരമിപ്പിക്കുക, അടുത്തൂൺ നൽകി പിരിച്ചുവിടുക, അടുത്തൂൺ കൊടുത്തു വിടുക, പെൻഷൻ നൽകി പറഞ്ഞയയ്ക്കുക, കാലാവധിക്കുമുമ്പു പെൻഷൻ കൊടുത്തുവിടുക
  6. old-age pension

    ♪ ഓൾഡ്-ഏജ് പെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺ, അടിത്തൂൺ, വാർദ്ധക്യകാലശമ്പളം, ജീവിതഭോഗം, വാർദ്ധക്യകാലവേതനം
  7. oldage pensioner

    src:ekkurupShare screenshot
    1. noun (നാമം)
    2. മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ
  8. retirement pension

    ♪ റിട്ടയർമെന്റ് പെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുത്തൂൺ, അടിത്തൂൺ, വാർദ്ധക്യകാലശമ്പളം, ജീവിതഭോഗം, വാർദ്ധക്യകാലവേതനം
  9. old-age pensioners

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രായമായവർ, വയസ്സായവർ, പ്രായം ചെന്നവർ, മുതിർന്നവർ, മുതുവർ
    3. ഉദ്യോഗത്തിൽനിന്നു വിരമിച്ചവർ, അടുത്തൂൺകാർ, പെൻഷൻ വാങ്ങുന്നവർ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞവർ, ഉദ്യോഗകാലാവധി കഴിഞ്ഞവർ
  10. old-age pensioner

    ♪ ഓൾഡ്-ഏജ് പെൻഷണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വയസ്സൻ, വൃദ്ധൻ, ജരിതൻ, കിഴവൻ, കെളവൻ
    3. അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞയാൾ, ഉദ്യോഗകാലാവധി കഴിഞ്ഞയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക