1. pensive

    ♪ പെൻസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിന്തയിലാണ്ട, ചിന്താഗ്രസ്ത, ചിന്താകുല, ചിന്തിക്കുന്ന, ആമഗ്ന
  2. pensively

    ♪ പെൻസീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, കാര്യമായി, ഗംഭീരമായി, ഗൗരവത്തിൽ, ഗാംഭീര്യത്തോടെ
  3. pensiveness

    ♪ പെൻസീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മപരിശോധന, ആത്മവിചാരണ, ഉൾനോട്ടം, അന്തർനിരീക്ഷണം, സ്വാത്മപരിശോധന
    3. കൃത്യാന്തരം, പൂർവ്വനിവേശം, ചിന്താമഗ്നത, ചിന്താപരത, ഏകാഗ്രത
    4. വിഗതചേതനത്വം, ഏതെങ്കിലും കാര്യത്തിലുള്ള അമിതമായ ഏകാഗ്രത മൂലം ചുറ്റുമുള്ള മറ്റു കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ, അന്യമനസ്കത, ഓർമ്മകേട്്, വഴുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക