അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pensive
♪ പെൻസീവ്
src:ekkurup
adjective (വിശേഷണം)
ചിന്തയിലാണ്ട, ചിന്താഗ്രസ്ത, ചിന്താകുല, ചിന്തിക്കുന്ന, ആമഗ്ന
pensiveness
♪ പെൻസീവ്നെസ്
src:ekkurup
noun (നാമം)
ആത്മപരിശോധന, ആത്മവിചാരണ, ഉൾനോട്ടം, അന്തർനിരീക്ഷണം, സ്വാത്മപരിശോധന
കൃത്യാന്തരം, പൂർവ്വനിവേശം, ചിന്താമഗ്നത, ചിന്താപരത, ഏകാഗ്രത
വിഗതചേതനത്വം, ഏതെങ്കിലും കാര്യത്തിലുള്ള അമിതമായ ഏകാഗ്രത മൂലം ചുറ്റുമുള്ള മറ്റു കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ, അന്യമനസ്കത, ഓർമ്മകേട്്, വഴുക്ക്
pensively
♪ പെൻസീവ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ഗൗരവമായി, കാര്യമായി, ഗംഭീരമായി, ഗൗരവത്തിൽ, ഗാംഭീര്യത്തോടെ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക