-
pentecostal
♪ പെന്റക്കോസ്റ്റൽ- noun (നാമം)
- ബൈബിൾ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ക്രിസ്തീയ സഭയുടെ പേര്
- അമ്പതാം നാളിലെ യഹൂദപ്പെരുന്നാളാഘോഷം
-
pentecost
♪ പെന്റക്കോസ്റ്റ്- noun (നാമം)
- ബൈബിൾ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ക്രിസ്തീയ സഭയുടെ പേര്
- യഹൂദന്മാരുടെ അൻപതാം നാൾ വാർഷികോത്സവം
- പ്രാർത്ഥന കൊണ്ട് രോഗം ഭേദമാക്കാമെന്നും മറ്റും വിശ്വസിക്കുന്ന ഒരു ക്രൈസ്തവവിഭാഗം
- ഈസ്റ്ററിനു ശേഷം വരുന്ന ഏഴാം ഞായറാഴ്ച