1. pep

    ♪ പെപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊർജ്ജസ്വലത, വീര്യം, പച്ച, ജീവൻ, ചൊടി
  2. pep something up

    ♪ പെപ് സംതിംഗ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉജ്ജീവിപ്പിക്കുക, ആവേശം ഉണ്ടാക്കുക, ഉന്മേഷിപ്പിക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക
  3. pep talk

    ♪ പെപ് ടോക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആളുകളെ ഉത്തേജിപ്പിക്കാനായി നടത്തുന്ന ലഘുപ്രസംഗം
  4. pep up

    ♪ പെപ് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉത്തേജനം നൽകുക, ഉത്തേജിപ്പിക്കുക, പകിട്ടുനൽകുക, ചെെതന്യം പകരുക, ചെെതന്യം നൽകുക
    1. phrasal verb (പ്രയോഗം)
    2. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക
    3. സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
    4. മസാല ചേർക്കുക, കൂടുതൽ ആസ്വാദ്യമാക്കുക, രസകരമാക്കുക, ആസ്വാദ്യമാക്കുക, വിവിധത്വം വരുത്തുക
    1. verb (ക്രിയ)
    2. ആവേശഭരിതനാക്കുക, ഉത്സാഹഭരിതനാക്കുക, ധെെര്യം കൊടുക്കുക, ഉന്മേഷം കൊള്ളിക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക
    3. പുതുജീവൻ കൊടുക്കുക, ഉന്മേഷമുണ്ടാക്കുക, ക്ഷീണം തീർക്കുക, പുത്തനുണർവു നൽകുക, ശ്രമം തീർക്കുക
    4. രുചിപിടിപ്പിക്കുക, വാസ വരുത്തുക, രുചിവരുത്തുക, രുചിക്കൂട്ടുചേർക്കുക, കറിക്കൂട്ടുചേർക്കുക
    5. ആവേശം കൊള്ളിക്കുക, ആവേശഭരിതമാക്കുക, ഉത്തേജിപ്പിക്കുക, ഉള്ളം തുള്ളിക്കുക, പ്രചോദിപ്പിക്കുക
    6. സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, എരികൂട്ടുക, ചെെതന്യം നൽകുക
  5. pep pill

    ♪ പെപ് പിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തേജകമരുന്ന്, ഉത്തേജകം, മാദകദ്രവ്യം, ഉത്തേജകവസ്തു, ഉദ്ദീപൗനഷധം
  6. pep drive

    ♪ പെപ് ഡ്രൈവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊർജ്ജസ്വലത, ഒജ്ജത്ത്, ഓജസ്സ്, തേജസ്സ്, ദീധിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക