1. pepper blossom

    ♪ പെപ്പർ ബ്ലോസം
    src:crowdShare screenshot
    1. noun (നാമം)
    2. കുരുമുളകുമുകുളം
  2. pepper

    ♪ പെപ്പർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എരിവു ചേർക്കുക, മുളകുചേർക്കുക, കുരുമുളകു ചേർക്കുക, വാസനവരുത്തുക, സ്വാദിഷ്ഠമാക്കുക
    3. വിതറുക, ചിതറുക, തൂവുക, തൂളുക, പുള്ളിയിടുക
    4. വർഷിക്കുക, തൊടുത്തുവിടുക, തെരുതെരെ വർഷിക്കുക, കടന്നാക്രമിക്കുക, പ്രക്ഷേപിക്കുക
  3. red bell pepper

    ♪ റെഡ് ബെൽ പെപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ചുവന്ന കാപ്സിക്കം
  4. pepper mill

    ♪ പെപ്പർ മിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കുരുമുളക് പൊടിക്കുന്നതിനുള്ള ഉപകരണം
  5. green pepper

    ♪ ഗ്രീൻ പെപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. കാപ്സികം
  6. bell pepper

    ♪ ബെൽ പെപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. കാപ്സികം
  7. cherry pepper

    ♪ ചെറി പെപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. കാന്താരി മുളക്
  8. long pepper

    ♪ ലോംഗ് പെപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഔഷധ സസ്യം
  9. cayenne pepper

    ♪ കയേൻ പെപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. കൊള്ളാൻ മുളക്
    3. ചുവന്ന മുളക്
    4. ഗുണ്ട് മുളക്
  10. peppered

    ♪ പെപ്പേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എരിവുള്ള, എരിവുകൂടിയ, മസാല ചേർത്ത, മസാല ജാസ്തി ചേർത്ത, തീക്ഷ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക