അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
peppy
♪ പെപ്പി
src:ekkurup
adjective (വിശേഷണം)
ചൊടിയുള്ള, ചുണയുള്ള, പ്രസരിപ്പുള്ള, ജീവത്തായ, ഉത്സാഹമുള്ള
ചേതനയുള്ള, ചെെതന്യമുള്ള, ജീവനുള്ള, സജീവമായ, ഊർജ്ജസ്വല
സന്തോഷമുള്ള, ആഹ്ലാദം നൽകുന്ന, ആഹ്ലാദമുള്ള, ആപ്യാന, സന്തുഷ്ടിയുള്ള
ഊർജ്ജസ്വലനായ, ചുറുചുറുക്കുള്ള, ആശുകാരി, ഔജസിക, ഓജസ്സുള്ള
ഉല്ലാസമുള്ള, ആഹ്ലാദകര, പ്രസന്നതയുള്ള, ചുറു ചുറുക്കുള്ള, ഓജസ്സുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക