- noun (നാമം)
 
                        ചലനം, വലനം, ഗമനം, സർമ്മം, വ്രാജം
                        
                            
                        
                     
                    
                        ചുറ്റിസഞ്ചാരം, നടപ്പ്, പര്യടനം, ചുറ്റിസഞ്ചരിക്കൽ, സവാരി
                        
                            
                        
                     
                    
                        ഉലാത്തൽ, ലാത്തൽ, വാഹരം, പ്രവ്രജ്യ, ചുറ്റിസഞ്ചാരം
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        ശിശുക്കളെ കൊണ്ടുനടക്കുന്ന ഉന്തുവണ്ടി, കുട്ടികളെ കയറ്റിയിരുത്തി ഉന്തിക്കൊണ്ടുപോകാനുള്ള ചക്രം വച്ച ചെറിയ മടക്കുകസേര, കെെവണ്ടി കുഞ്ഞുങ്ങളെ കൊണ്ടുനടക്കാനുള്ള ഉന്തുവണ്ടി
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        ദേശാടനങ്ങൾ, അലഞ്ഞുതിരിയലുകൾ, യാത്രകൾ, ചുറ്റിത്തിരിയലുകൾ, സ്വൈസഞ്ചാരം
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        മെല്ലെനടക്കുക, സാവധാനം നടക്കുക, മന്ദഗമനം ചെയ്ക, അലസഗമനം നടത്തുക, ലാത്തുക
                        
                            
                        
                     
                    
                        ചുറ്റിസഞ്ചരിക്കുക, അലഞ്ഞുനടക്കുക, നടക്കുക, ചുറ്റിത്തിരിയുക, വിരയുക
                        
                            
                        
                     
                    
                        അലഞ്ഞുതിരിയുക, ചുറ്റിത്തിരിയുക, ചുറ്റിനടക്കുക, ചുറ്റിയടിക്കുക, പ്രത്യേകലക്ഷ്യമില്ലാതെ സഞ്ചരിക്കുക
                        
                            
                        
                     
                    
                        ലാത്തുക, ലാകുക, ലാവുക, ഉലാത്തുക, ഉലവുക
                        
                            
                        
                     
                    
                        നടക്കുക, നടന്നുപോകുക, ചരിക്കുക, അടിവയ്ക്കുക, അതിക്കുക