1. percent

    ♪ പെർസെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നൂറിലൊരു ഭാഗം
    3. ശതമാനം
    4. പ്രതിശതം
  2. quarter percent

    ♪ ക്വാർട്ടർ പേഴ്സെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. കാൽ ശതമാനം
  3. one hundred percent

    ♪ വൺ ഹൺഡ്രഡ് പേഴ്സെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുദ്ധമായ, പരിശുദ്ധമായ, ശുദ്ധിചെയ്ത, സങ്കരമല്ലാത്ത, കൂട്ടുചേരാത്ത
    1. adverb (ക്രിയാവിശേഷണം)
    2. മുഴുവനായി, ആകെക്കൂടി, അപ്പടി, അപ്പിടി, അപ്പാടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക