1. percept

    ♪ പെർസെപ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയഗോചരം
    3. ഫലം
    4. വിഷയം
    5. ധാരണ
    6. ഉപലബ്ധി
  2. perceptive

    ♪ പെർസെപ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവബോധമുള്ള, അവബോധാത്മകം, ഉൾക്കാഴ്ചയുള്ള, ഗുണജ്ഞ, സൂക്ഷ്മദർശിയായ
  3. perception

    ♪ പെർസെപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയജ്ഞാനം, അവബോധം, ഗോചരം, ആത്മബോധം, സ്വബോധം
    3. ധാരണ, വിശ്വാസം, തോന്നൽ, ആശയം, അന്തർഗതം
    4. ഉൾക്കാഴ്ച, ഉൾക്കണ്ണ്, അവബോധം, സൂക്ഷ്മബോധം, ബുദ്ധികൂർമ്മ
  4. perceptible

    ♪ പെർസെപ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗോചര, ഇന്ദ്രിയഗോചര, ഐന്ദ്രിയക, ഇന്ദ്രിയ, അക്ഷിഗോചര
  5. perceptibly

    ♪ പെർസെപ്റ്റിബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യക്ഷം
    3. കാണത്തക്കവണ്ണം
    4. വേദ്യം
  6. perceptivity

    ♪ പെർസെപ്റ്റിവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അവബോധാത്മക്ത്വം
    3. ഗ്രഹണീയത്വം
  7. perceptibility

    ♪ പെർസെപ്റ്റിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യക്ഷത
  8. sensory perceptive

    ♪ സെൻസറി പെർസെപ്റ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബോധശക്തിയുള്ള
    3. ഗ്രഹണക്ഷമമായ
  9. tactual perception

    ♪ ടാക്ച്വൽ പെർസെപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്പർശനശക്തി
  10. perceptiveness

    ♪ പെർസെപ്റ്റീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുശാഗ്രബുദ്ധി, വിവേകം, വിവേകിത, കരുതൽ, ചാതുര്യം
    3. ഇന്ദ്രിയബോധം, സംവേദ്യത, സംവേദനശക്തി, സൂക്ഷ്മ സംവേദനക്ഷമത, ഗ്രഹണശക്തി
    4. കാര്യകാരണവിചാരശേഷി, വിവേചനം, വിവേചന, ഭേദകല്പന, വകതിരിവ്
    5. തുളച്ചു കയറൽ, ഉൾക്കാഴ്ച, ബുദ്ധികൂർമ്മ, സൂക്ഷ്മബുദ്ധി, വിവേചനം
    6. ഉൾക്കാഴ്ച, ഉൾക്കണ്ണ്, അവബോധം, സൂക്ഷ്മബോധം, ബുദ്ധികൂർമ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക