1. perceptivity

    ♪ പെർസെപ്റ്റിവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അവബോധാത്മക്ത്വം
    3. ഗ്രഹണീയത്വം
  2. perception

    ♪ പെർസെപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയജ്ഞാനം, അവബോധം, ഗോചരം, ആത്മബോധം, സ്വബോധം
    3. ധാരണ, വിശ്വാസം, തോന്നൽ, ആശയം, അന്തർഗതം
    4. ഉൾക്കാഴ്ച, ഉൾക്കണ്ണ്, അവബോധം, സൂക്ഷ്മബോധം, ബുദ്ധികൂർമ്മ
  3. perceptible

    ♪ പെർസെപ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗോചര, ഇന്ദ്രിയഗോചര, ഐന്ദ്രിയക, ഇന്ദ്രിയ, അക്ഷിഗോചര
  4. perceptive

    ♪ പെർസെപ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവബോധമുള്ള, അവബോധാത്മകം, ഉൾക്കാഴ്ചയുള്ള, ഗുണജ്ഞ, സൂക്ഷ്മദർശിയായ
  5. percept

    ♪ പെർസെപ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയഗോചരം
    3. ഫലം
    4. വിഷയം
    5. ധാരണ
    6. ഉപലബ്ധി
  6. tactual perception

    ♪ ടാക്ച്വൽ പെർസെപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്പർശനശക്തി
  7. perceptibly

    ♪ പെർസെപ്റ്റിബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യക്ഷം
    3. കാണത്തക്കവണ്ണം
    4. വേദ്യം
  8. perceptibility

    ♪ പെർസെപ്റ്റിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യക്ഷത
  9. sensory perceptive

    ♪ സെൻസറി പെർസെപ്റ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബോധശക്തിയുള്ള
    3. ഗ്രഹണക്ഷമമായ
  10. public perception

    ♪ പബ്ലിക് പെർസെപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. .പ്രതിച്ഛായ, പരിപ്രേക്ഷ്യം, പൊതുധാരണ, പൊതുജനസങ്കല്പം, ബാഹ്യഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക