അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
percipient
♪ പെർസിപിയന്റ്
src:ekkurup
adjective (വിശേഷണം)
അവബോധമുള്ള, അവബോധാത്മകം, ഉൾക്കാഴ്ചയുള്ള, ഗുണജ്ഞ, സൂക്ഷ്മദർശിയായ
percipiency
♪ പെർസിപിയൻസി
src:crowd
noun (നാമം)
വിഷയഗ്രാഹിത്വം
percipience
♪ പെർസിപിയൻസ്
src:ekkurup
noun (നാമം)
പൂർവ്വജ്ഞാനം, ഭാവിജ്ഞാനം, മുന്നറിവ്, മുല്ച്ചൊല്ല്, ദീർഘദർശനം
വിധി, തീർപ്പ്, ഗുണദോഷവിവേചനം, വകതിരിവ്, വിവേചനബുദ്ധി
തുളച്ചു കയറൽ, ഉൾക്കാഴ്ച, ബുദ്ധികൂർമ്മ, സൂക്ഷ്മബുദ്ധി, വിവേചനം
ഉൾക്കാഴ്ച, ഉൾക്കണ്ണ്, അവബോധം, സൂക്ഷ്മബോധം, ബുദ്ധികൂർമ്മ
സൂക്ഷ്മത, വെെദഗ്ദ്ധ്യം, കൗശലം, കുശാഗ്രബുദ്ധി, വിവേകം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക