1. percolate

    ♪ പെർകളേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊറുക, ഊറിഇറങ്ങുക, ചെറുസുക്ഷിരങ്ങളിലൂടെ ഊറിവരുക, അരിപ്പയിലൂടെ കടക്കുക, കുറെശ്ശേക്കുറേശ്ശെയായി വെളിയിലേക്കു പായിക്കുക
    3. പരക്കുക, വിസർപ്പിക്കുക, വ്യാപിക്കുക, പരവുക, പടരുക
    4. ഊറിക്കൂടുക, ഉണ്ടാക്കുക, മിശ്രിതം പാകപ്പെടുക, പ്രധാനദ്രാവകം കാപ്പിപ്പൊടിയിലെ ചെറിയ കണങ്ങളിലൂടെ ഒഴുകിയിറങ്ങുക, അരിച്ചിറങ്ങുക
  2. percolating

    ♪ പെർകളേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒലിച്ചിറങ്ങുന്ന
  3. percolator

    ♪ പെർകളേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അരിക്കുന്നതിനുള്ള ഉപകരണം
    3. അരിക്കുന്നവൻ
  4. percolation pit

    ♪ പെർകളേഷൻ പിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മയവെള്ളസംഭരണി
  5. percolate through

    ♪ പെർകളേറ്റ് ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാപിക്കുക, ആസകലം വ്യാപിക്കുക, സർവ്വത്രവ്യാപിക്കുക, വിസർപ്പിക്കുക, എങ്ങുമെത്തുക
    3. കിനിയുക, ഊറിച്ചെല്ലുക, സുഷിരങ്ങളിലൂടെ നുഴഞ്ഞിറങ്ങുക, സർവ്വത്രവ്യാപിക്കുക, എങ്ങുമെത്തുക
    4. കുതിർക്കുക, നയ്ക്കുക, ഉള്ളിൽകടക്കുക, അരിച്ചിറങ്ങുക, ഊറിച്ചെല്ലുക
  6. percolation

    ♪ പെർകളേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊറൽ, ഒഴുക്ക്, പ്രക്ഷരണം, സ്രവം, നിസ്രവം
    3. ഒഴുക്ക്, ഒഴുക്കം, ഒഴുകൽ, വലിവ്, വലു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക