-
percussion
♪ പെർകഷൻ- noun (നാമം)
- കൊട്ടി ശബ്ദമുണ്ടാക്കൽ
- കൊട്ടിയൊ കിലുക്കിയൊ ശബ്ധം ഉണ്ടാക്കുന്ന വാദ്യോപകരണം
- കൊട്ടുവാദ്യം
- ഇങ്ങനെ വായിക്കുന്ന സംഗീതോപകരണങ്ങൾ
-
percuss
♪ പെർകസ്- verb (ക്രിയ)
- വിരലുകൊണ്ടടിച്ചു പരീക്ഷിക്കുക
- മുട്ടിനോക്കുക
-
percussion instrument
♪ പെർകഷൻ ഇൻസ്ട്രുമെന്റ്- noun (നാമം)