1. peregrinations

    ♪ പെരഗ്രിനേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേശാടനങ്ങൾ, അലഞ്ഞുതിരിയലുകൾ, യാത്രകൾ, ചുറ്റിത്തിരിയലുകൾ, സ്വൈസഞ്ചാരം
  2. peregrinator

    ♪ പെരഗ്രിനേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അലഞ്ഞു തിരിയുന്നവൻ
  3. peregrine

    ♪ പെരഗ്രിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയ പക്ഷികളേയും മൃഗങ്ങളേയും നായാടാൻ പരിശീലിപ്പിക്കാവുന്ന ചാരവും വെളുപ്പും കലർന്ന വലിയ പക്ഷി
  4. peregrinate

    ♪ പെരഗ്രിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാത്രചെയ്ക, സഞ്ചരിക്കുക, പ്രവസിക്കുക, യാത്രപോകുക, യാത്ര തിരിക്കുക
    3. അലഞ്ഞുതിരിയുക, ചുറ്റിത്തിരിയുക, ചുറ്റിനടക്കുക, ചുറ്റിയടിക്കുക, പ്രത്യേകലക്ഷ്യമില്ലാതെ സഞ്ചരിക്കുക
    4. യാത്രചെയ്യുക, നടക്കുക, സഞ്ചരിക്കുക, പര്യടനം നടത്തുക, സരിക്കുക
    5. കപ്പൽയാത്ര ചെയ്യുക, ജലയാത്ര ചെയ്യുക, സമുദ്രയാത്ര ചെയ്യുക, നാവിക പര്യടനം നടത്തുക, ലോകം ചുറ്റിസഞ്ചരിക്കുക
    6. ചുറ്റിത്തിരിയുക, അലഞ്ഞുനടക്കുക, വിരയുക, വെറുതെ ചുറ്റിത്തിരിയുക, ചുറ്റിയടിക്കുക
  5. peregrination

    ♪ പെരഗ്രിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദീർഘസാഹസിക പര്യടനം, ദീർഘസഞ്ചാരം, യാത്ര, ദീർഘയാത്ര, മഹാപ്രസ്ഥാനം
    3. സഞ്ചാരം, യാത്ര, യാനം, ചെറുയാത്ര, പര്യടനം
    4. യാത്ര, സഞ്ചാരം, തരണം, അതനം, പഥി
    5. പര്യവേക്ഷണം, സംഘടിതയാത്ര, അന്വേഷണയാത്ര, അന്വേഷണാർത്ഥമുള്ള സഞ്ചാരം, പ്രപഞ്ചപര്യടനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക