1. peremptory

    ♪ പെരംപ്റ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഖണ്ഡിതമായ, മര്യാദയില്ലാത്ത, പരുഷമായ, അധികാരഗർവ്വമുള്ള, ഉദ്ധതമായ
    3. തിരുത്താനാവാത്ത, പഴയതുപോലെ ആക്കാനാകാത്ത, പിന്നോട്ടെടുക്കാൻ പറ്റാത്ത, മാറ്റാനൊക്കാത്ത, നിയമത്താൽ ബാദ്ധ്യസ്ഥമായ
  2. peremptoriness

    ♪ പെരംപ്റ്ററിനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശീഘ്രകർത്തവ്യം
    3. അലംഘനീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക