1. perfect example

    ♪ പെർഫെക്ട് ഇഗ്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തമമാതൃക, അതുല്യമാതൃക, ശരിയായ മാതൃക, സമ്പൂർണ്ണമാതൃക, വെെശിഷട്യത്തിയും പരിപൂർണ്ണതയുടെയും ഉത്തമമാതൃക
    3. അനുകരണീയമാതൃക, മഹാപ്രതീകം, നല്ല ഉദാഹരണം, കുറ്റമറ്റ മാതൃക, മികച്ചമാതൃക
    4. ദൃഷ്ടാന്തം, മാതൃക, ശരിയായ മാതൃക, നിദർശനം, മൂർത്തീകരണം
    5. പരമോദാഹരണം, കുറ്റമറ്റ മാതൃക, സമ്പൂർണ്ണമാതൃക, ശരിയായ മാതൃക, മാതൃക
    6. ആദർശം, പാരമ്യം, മാതൃക, ദൃഷ്ടാന്തം, സമ്പൂർണ്ണമാതൃക
  2. the perfect example

    ♪ ദ പർഫക്ട് എഗ്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനവാക്ക്, പാരമ്യം, പരമകാഷ്ഠ, അങ്ങേയറ്റം, അതുല്യമാതൃക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക