1. perfectibility

    ♪ പെർഫെക്ടിബിലിറ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിവർത്തിപ്പിക്കുക
    3. പൂർണ്ണവൈദഗ്ദ്ധ്യം നേടുക
    4. പൂർത്തിയാക്കുക
    5. പൂർണ്ണത കൈവരുത്തുക
  2. perfectness

    ♪ പെർഫെക്ട്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഔൽകൃഷ്ട്യം
    3. പരിപൂർണ്ണത
    4. പരിപൂർത്തി
    5. സമഗ്രത
  3. near perfect

    ♪ നിയർ പേഫക്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായും നല്ല അവസ്ഥയിലുള്ള
  4. perfect

    ♪ പെർഫെക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുറ്റമറ്റ, ശരി, പരിപൂർണ്ണ, തികഞ്ഞ, ആദർശയോഗ്യമായ
    3. അന്യൂനം, അവികല, നല്ല, കുറ്റമറ്റ, പുത്തൻപോലുള്ള
    4. ശരിയായ, കൃത്യമായ, സൂക്ഷ്മ, യഥാർത്ഥമായ, വിശ്വസ്തമായ
    5. മാതൃകാപരമായ, യുക്തമായ, തക്ക, പറ്റിയ, ചേരുന്ന
    6. മുഴു, കേവലം, തികഞ്ഞ, മുറ്റ്, മുറ്റിയ
    1. verb (ക്രിയ)
    2. പൂർണ്ണത കെെവരുത്തുക, നന്നാക്കുക, നല്ലതാക്കുക, അഭിവൃദ്ധിപ്പെടുത്തുക, പൂർണ്ണവെെദഗ്ദ്ധ്യം നേടുക
  5. perfection

    ♪ പെർഫെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർണ്ണത, പരിപൂർണ്ണത, നിറ, പൂർണ്ണത്വം, പൂർത്തി
    3. പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
  6. perfectional

    ♪ പെർഫെക്ഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിപൂർണ്ണതയെ സംബന്ധിച്ച
    3. സമ്പൂർണ്ണതാലക്ഷണമുള്ള
  7. perfect being

    ♪ പെർഫെക്ട് ബീയിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തമൻ
  8. perfectly

    ♪ പെർഫെക്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മഹത്തായി, അത്യുത്തമമായി, അതിവിശിഷ്ടമായി, മേന്മയോടെ, നല്ലവണ്ണം
    3. സമ്പൂർണ്ണമായി, സമഗ്രമായി, പൂർണ്ണമായി, ഒന്നോടെ, തികച്ചും
    4. വളരെ, നിശ്ചയമായി, സത്യമായി, ശരിക്കും, തീർത്തും
  9. perfect square

    ♪ പെർഫെക്ട് സ്ക്വയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സംഖ്യ ഗുണനം അതെ സംഖ്യ
  10. stickler for perfection

    ♪ സ്റ്റിക്ലർ ഫോർ പെർഫെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിപൂർണ്ണതാവാദി, സമ്പൂർണ്ണതാവാദി, പണ്ഡിതമ്മന്യൻ, പണ്ഡിതമാനി, പണ്ഡിതമാനികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക