1. perforate

    ♪ പെർഫറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുളയിടുക, എളുപ്പത്തിൽ വേർപെടുത്തുന്നതിന് അടുപ്പിച്ചു നിരയായി ദ്വാരമിടുക, വേധിക്കുക, ആവേധിക്കുക, തുളയ്ക്കുക
  2. perfora-tion

    ♪ പെർഫോറ-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളച്ചുകയറൽ, തറഞ്ഞു കയറൽ, കിഴിപ്പ്, സുഷിരം, കിഴിക്കൽ
  3. perforated

    ♪ പെർഫറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചോരുന്ന, ചോർച്ചയുള്ള, വിള്ളലുള്ള, ഇറ്റുവീഴുന്ന, ഇറ്റിറ്റുവീഴുന്ന
    3. മുറിഞ്ഞ, വിണ്ട, അരുഷ്കൃത, വിണ്ടുകീറിയ, വെടിച്ച
  4. perforation

    ♪ പെർഫറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വാരം, ദാരി, ദാരം, സുഷിരം, സുഷി
    3. പഞ്ചർ, ദ്വാരം, കീറൽ, കിഴുത്ത, കുത്തൽ
    4. കുത്ത്, കുത്തൽ, കത്തിക്കുത്ത്, നിസ്തോദം, കുത്തിമുറിക്കൽ
    5. ലീക്ക്, ചോർച്ച, പിളർപ്പ്, പിളവ്, വിള്ളൽ
    6. വിട, വിടവ്, വിടമ്പ്, വിടർ, വിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക